Pant in for Saha, debut for Siraj: India all set to make four changes for 2nd Test against Australia - Report<br />വിരാട് കോലിയില്ല. രോഹിത് ശര്‍മയില്ല. മുഹമ്മദ് ഷമിയില്ല. ബോക്‌സിങ് ഡേ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് കീഴില്‍ ടീം ഇന്ത്യയുടെ കളി കാണാന്‍ കാത്തുനില്‍ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പിങ്ക് ബോള്‍ ടെസ്റ്റിലെ നാണക്കേട് ഒരുഭാഗത്ത്. മറുഭാഗത്ത് 'സ്റ്റാര്‍' താരങ്ങളില്ലെന്ന പ്രശ്‌നവും; മെല്‍ബണ്‍ മൈതാനത്ത് രഹാനെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.<br /><br /><br />